Advertisement

പ്രധാനമന്ത്രി ഇന്ന് മനിലയിൽ

November 12, 2017
1 minute Read
prime minister in manila

പ്രധാനമന്ത്രി നരേന്ദ്ര മോദി ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ന് ഫിലിപ്പിൻസ് തലസ്ഥാനമായ മനിലയിലെത്തും. നാളെ ആസിയാൻ അമ്പതാം വാർഷികയോഗത്തിൽ പങ്കുചേരുന്ന മോദി ഇന്ത്യാ ആസിയാൻ ഉച്ചകോടിയിലും കിഴക്കനേഷ്യൻ ഉച്ചകോടിയിലും പങ്കെടുക്കും.

ഫിലിപ്പിൻസ് പ്രസിഡന്റ് റോഡ്രിഗോ ദുതെർതുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ന് മനിലയിൽ എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മോദി കണ്ടേക്കും.

 

 

prime minister in manila

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top