വിജയവാഡയിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി; 14 മരണം

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി പതിനാല് പേർ മരിച്ചു. ഇബ്രാഹിംപട്ടണത്ത് കൃഷ്ണാ നദിയിലാണ് അപകടം. 38 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 20 പേരെ രക്ഷപ്പെടുത്തി. വെളിച്ചക്കുറവ് കാരണം ഗതിമാറി ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം. യാത്രക്കാർ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. ഭവാനി ദ്വീപിൽ നിന്ന് പവിത്രസംഗമത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
tourist boat accident, vijayawada
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here