രാഷ്ട്രപതിയുടെ മകളെ എയർ ഹോസ്റ്റസ് സ്ഥാനത്ത് നിന്ന് മാറ്റി

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകളും എയർ ഇന്ത്യാ എയർഹോസ്റ്റസുമായ സ്വാതിയെ ജോലിയിൽ നിന്ന് മാറ്റി നിയമിച്ചു. സുരക്ഷാകാരണങ്ങളെ തുടർന്നാണ് നടപടി.
ദീർഘദൂര വിമാനങ്ങളിൽ എയർ ഹോസ്റ്റസായിരുന്ന സ്വാതിയ എയർ ഇന്ത്യ ആസ്ഥാനത്തെ ഇന്റഗ്രേഷൻ വകുപ്പിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ മകൾ എന്നനിലയിൽ സുരക്ഷ ജീവനക്കാരുടെ അകമ്പടിയും സ്വാതിക്കൊപ്പമുണ്ട്.
രാഷ്ട്രപതിയുടെ മകളെന്ന നിലയിൽ സുരക്ഷാ വലയത്തോടെ സ്വാതിക്ക് എയർ ഹോസ്റ്റസായി ജോലി ചെയ്യാനാവില്ലെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ പറഞ്ഞു.
ramnath kovind daughter moved to ground duties
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here