Advertisement

രാഹുലിനെ പപ്പു എന്ന് വിളിക്കരുത്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

November 15, 2017
0 minutes Read
rahulgandhi dont call rahul pappu says election commission

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പപ്പു എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ബിജെപിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പപ്പു എന്ന പേര് ഉപയോഗിച്ചായിരുന്നു ബിജെപി രാഹുലിനെ വിമർശിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top