ബാംഗളൂരൂവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 10ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി

ബാംഗളൂരൂവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലു പേര് തട്ടിക്കൊണ്ടുപോയി 10 ദിവസം കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തില്‍ നാലു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജ് ഉടമയാണ് കേസിലെ നാലാമത്തെ പ്രതി. ഈ ലോഡ്ജില്‍ താമസിപ്പിച്ചായിരുന്നു പീഡനം.
ബംഗളൂരുവിന് സമീപം വൈറ്റ്ഫീല്‍ഡില്‍ ചായക്കടനടത്തുയാളാണ് പ്രധാന പ്രതി. ഇയാളും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഇയാളാണ് കുട്ടിയെ ലോഡ്ജില്‍ എത്തിച്ചത്. ഒക്ടോബര്‍ 30നാണ് പെണ്‍കുട്ടിയെ കാണാതായത്.
Gang Raped 17-Year-Old for Over 10 Days
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here