Advertisement

കരമനയാർ മലിനീകരണം: സർക്കാരിന് ഹരിത ട്രിബ്യൂണലിന്റെ വിമർശനം

November 16, 2017
1 minute Read
karamana river, green tribunal,

കരമനയാർ മലിനീകരണവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാറിന് ഹരിത ട്രിബ്യൂണലിന്റെ വിമർശം. മലിനീകരണം ഒഴിവാക്കാനോ നിയന്ത്രിയ്ക്കാനോ സർക്കാർ ഒന്നും ചെയ്തില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

മലിനീകരണവും കയ്യേറ്റവും അടക്കമുള്ള വിഷയങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടിവരും. മലിനീകരണ നിയന്ത്രണത്തിന് ആവശ്യമായ പദ്ധതി ഒരു മാസത്തിനകം തയ്യാറാക്കി സമർപ്പിക്കണമെന്നും ട്രിബ്യൂണൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

 

karamana river, green tribunal,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top