Advertisement

നൈജീരിയയില്‍ ചാവേറാക്രമണം; 18മരണം

November 16, 2017
1 minute Read
Nigeria bomb attack

നൈജീരിയയില്‍ ചാവേറാക്രമണം.നൈജീരിയയുടെ വടക്കുകിഴക്കന്‍ നഗരമായ മൈയ്ദുഗുരിയിലെ മനയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സ്ത്രീ ഉള്‍പ്പെടെ നാല് ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്നാണ് സൂചന. ആദ്യ ആക്രമണം രാത്രി 10.30 ന് പ്രാര്‍ഥന ഗ്രൂപ്പിനു നേര്‍ക്കായിരുന്നു. ചാവേര്‍ ഒരു വീടിനുള്ളില്‍ പ്രവേശിച്ചായിരുന്നു രണ്ടാമത്തെ സ്ഫോടനം നടത്തിയത്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.

Nigeria bomb attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top