Advertisement

സോഷ്യൽ മീഡിയയിൽ വൈറലായ നടി ജ്യോതികൃഷ്ണയുടെ വിവാഹ വീഡിയോ

November 17, 2017
1 minute Read

നടി ജ്യോതികൃഷ്ണയുടെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. അഗ്രഹാരത്തിൻറെ പശ്ചാത്തലത്തിൽ മലർക്കേട്ടെയെൻ എന്ന തമിഴ് പാട്ടോടുകൂടിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം ഒട്ടേറെ പേർ കണ്ടു കണ്ടുകഴിഞ്ഞു.

യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

 

 

jyothikrishna wedding video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top