Advertisement

പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് കാനം

November 19, 2017
1 minute Read
kanam on private colleges welcomes kodiyeris statement says kaanam kanam rajendran welcomes BDJS

പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് കാനം. രാജിക്കാര്യത്തില്‍ ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. എല്‍ഡിഎഫ് യോഗത്തിലെ തീരുമാനമാണ് നടപ്പിലാക്കിയതെന്നും കാനം. വിദേശത്ത് നിന്ന് മടങ്ങിയത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ട് നിന്നത് പാര്‍ട്ടി തീരുമാനമാണ്. ക്യാബിനറ്റ് ബഹിഷ്‌കരിക്കുകയായിരുന്നില്ല അത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top