ജൂലി 2 ഒരു തെന്നിന്ത്യൻ താരത്തിന്റെ ജീവിതകഥ

സിനിമ രംഗത്തെ കഥ പറയുന്ന ജൂലി എന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചതാണെന്ന് സൂചന. 1990കൾക്കും 2000 ത്തിനുമിടയിൽ അഭ്രപാളികളിൽ ജീവിച്ച ഒരു അഭിനേത്രിയുടെ കഥയാണ് ജൂലി 2 എന്നും നിയമ നടപടികൾ ഒഴിവാക്കാനാണ് അഭിനേത്രിയുടെ പേര് വെളിപ്പെടുത്താതെന്നും ജൂലിയുടെ അണിയറ വൃത്തങ്ങൾ പറയുന്നു.
ബോളിവുഡിനെ ഇളക്കി മറിച്ച ഖാൻമാരിൽ ഒരാളുടെ നായികയായിട്ടായിരുന്നു ഈ നടിയുടെ അരങ്ങേറ്റം. പക്ഷെ ബോളിവുഡിൽ അല്ല തമിഴിലും തെലുങ്കിലുമായിരുന്നു നടി തിളങ്ങിയത്.
തമിഴ്-തെലുങ്ക് സൂപ്പർതാരവുമായുളള നടിയുടെ പ്രണയം ഏറെ ചർച്ചയായിരുന്നു. പിന്നീട് നടി ബോജ്പുരി സിനിമകളിൽ സജീവമായി.ഇതൊക്കെയാണ് ജൂലി 2വിന്റെ കഥയെന്ന് അണിയറ പ്രവർത്തകർ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here