ദീപികയുടേയും സഞ്ജയ് ലീല ബൻസാലിയുടേയും തലയ്ക്ക് വിലയിട്ട ബിജെപി നേതാവിനെതിരെ കേസ്

വിവാദ സിനിമ പത്മാവതിയിലെ നായിക ദീപിക പദുക്കോണിന്റെയും സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടേയും തല കൊയ്യുന്നവർക്ക് പത്തു കോടി ഇനാം പ്രഖ്യാപിച്ച ബി.ജെ.പി നേതാവിനെതിരേ കേസ്. ഗുജറാത്തിലെ മുഖ്യ ബിജെപി മാധ്യമ കോർഡിനേറ്ററായ സൂരജ് പാൽ അമുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
Haryana BJP leader offers 10-cr bounty for heads of Bhansali Padukone
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here