46വര്‍ഷം ഉപയോഗിച്ച കറുത്ത കണ്ണടകളോട് വിടപറഞ്ഞ് കരുണാനിധി

മഞ്ഞ ഷോളും, കറുത്ത കട്ടി ഫ്രെയിമിലെ കണ്ണടയും ഡിഎംകെ നേതാവ് കലൈഞ്ചറെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന രണ്ട് കാര്യങ്ങളാണിവ. എന്നാല്‍ 46 വര്‍ഷങ്ങള്‍ക്ക് ശേഷം കറുത്ത കണ്ണട ഒഴിവാക്കിയിരിക്കുകയാണ് കരുണാനിധി. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഈ മാറ്റം. 40ദിവസം നടത്തിയ തെരച്ചിലിലാണ് ഈ ഫ്രെയിം കണ്ടെത്തിയതെന്ന് വിജയാ ഒപ്ടിക്കല്‍സ് സിഇഒ ശേഷന്‍ ജയറാമന്‍ പറയുന്നു. ഇന്ത്യയില്‍ ഈ തെരച്ചില്‍ പരാജയപ്പെട്ടപ്പോള്‍ ജയരാമന്റെ സുഹൃത്താണ് ജര്‍മ്മനിയില്‍ നിന്ന് ഈ കണ്ണട കരുണാനിധിയ്ക്കായി എത്തിച്ചത്. ഒട്ടും ഭാരമില്ലെന്നതാണ് ജര്‍മ്മന്‍ ഫ്രെയിമിന്റെ പ്രത്യേകത.
Karunanidhi bids adieu to dark glasses
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here