ഐശ്വര്യ റായ് മിസ് വേൾഡ് പട്ടം കിട്ടിയതിന് ശേഷം; 9 അപൂർവ്വ ചിത്രങ്ങൾ

മിസ് വേൾഡ് 2017 പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ പേര് വീണ്ടും അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറഞ്ഞു…കാരണം ഇത്തവണ ലോക സുന്ദരി പട്ടം കിട്ടിയിരിക്കുന്നത് മാനുഷി ചില്ലർ എന്ന ഇന്ത്യക്കാരിക്കാണ്.
മാനുഷി ചില്ലറിന് മുമ്പ് നിരവധി ഇന്ത്യക്കാർക്ക് ഈ പട്ടം കിട്ടിയിട്ടുണ്ടെങ്കിലും കൂട്ടത്തിൽ ഐശ്വര്യറായ് തന്നെയാണ് തിളങ്ങി നിൽക്കുന്നത്. അതുകൊണ്ട് തന്നെയാണ് ‘മോസ്റ്റ് സക്‌സസ്ഫുൾ മിസ് വേൾഡ്’ എന്ന പദവി ഐശ്വര്യയ്ക്ക് കിട്ടിയത്.
ഐശ്വര്യ ലോക സുന്ദരി കിരീടം ചൂടിയ നിരവധി ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ അതിന് ശേഷമുള്ള ആഷിന്റെ അപൂർവ്വ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്….ലോക സുന്ദരി ഐശ്വര്യ റായിയുടെ അപൂർവ്വങ്ങളായ 9 ചിത്രങ്ങൾ ….
rare photos of Aishwarya Rai after crowned miss world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here