Advertisement

ഇയര്‍ ഔട്ടില്‍ പ്രതിസന്ധി

November 23, 2017
0 minutes Read
engineering students

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ഇയര്‍ ഔട്ട് ഇളവുകള്‍ പ്രതിസന്ധിയില്‍. വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത യോഗത്തിലെ ഇളവുകള്‍ക്ക് സാങ്കേതിക സര്‍വകലാശാല അനുമതി നല്‍കിയിട്ടില്ല. വൈസ് ചാന്‍സിലറുടെ അതൃപ്തിയാണ് അനുമതി വൈകുന്നതിന്റെ കാരണമെന്നാണ് സൂചന. മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിടും മിനിട്സിന് അംഗീകാരം നല്‍കാന്‍ സര്‍വകലാശാല തയ്യാറായിട്ടില്ല

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top