Advertisement

വിവാദങ്ങള്‍ക്കിടെ ഗുരുനാഥനെ സന്ദര്‍ശിച്ച് മഞ്ജുവാര്യര്‍

November 23, 2017
0 minutes Read

നൃത്തത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച ഗുരുനാഥനെ തേടി മഞ്ജു എത്തി. ഗുരുവും നാടകാചാര്യനുമായ കലാരത്ന എന്‍ വി കൃഷ്ണന്‍ മാസ്റ്ററെ കാണാന്‍ കണ്ണൂരിലെ വസതിയിലാണ് താരം എത്തിയത്. കുറേ നേരം  ചിലവഴിച്ച മഞ്ജു  കൃഷ്ണന്‍ മാസ്റ്ററുടെ മകളും തന്റെ ബാല്യകാല സുഹൃത്ത് സംഘമിത്രയുടെ വീടും സന്ദര്‍ശിച്ചാണ് താരം മടങ്ങിയത്. തൃക്കരിപ്പൂര്‍ മാണിയാട്ട് നാടകോത്സവത്തിലും താരം പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top