സിംബാബ്‌വെ പ്രസിഡൻറായി നൻഗഗ്വ അധികാരമേൽക്കുന്നു

മുപ്പത്തിയേഴ് വർഷം നീണ്ട റോബർട്ട് മുഗാബെയുടെ ഭരണത്തിന് ശേഷം എമേഴ്‌സൻ നൻഗഗ്വ നാളെ സിംബാബ്‌വെയുടെ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്യും. വിദേശത്ത് ഒളിവിലായിരുന്ന നൻഗ്വഗ ഇന്നലെയാണ് ഹരാരെയിൽ തിരിച്ചെത്തിയത്.തെരുവ് വീഥികൾ നൻഗഗ്വയുടെയും സേനാ മേധാവി കോൺസ്റ്റാൻറിനോ ഷിവെംഗയുടെയും പോസ്റ്റുകളാൽ നിറഞ്ഞിരിക്കുകയാണ്.
മനുഷ്യാവകാശങ്ങൾക്കായി പോരാടിയ ഇരുപതിനായിരത്തിലേറെ പേർ കൊല്ലപ്പെട്ട മുഗാബെ ഭരണം അവസാനിച്ച സന്തോഷത്തിലാണ് ജനം.
mnangagwa to come as zimbabwe prez
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here