എസ് ദുർഗ പ്രദർശനം; കേന്ദ്രസർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് ഫയലിൽ സ്വീകരിച്ചു

സനൽ കുമാർ ശശിധരന്റെ എസ് ദുർഗ ചിത്രത്തിന് പ്രദർശന അനുമതി
നൽകിയതിനെ തിരെ കേന്ദ്രം സമർപ്പിച്ച അപ്പീലിൽ സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു.
കേസിൽ വിശദ വാദം പിന്നീട്. സെൻസർ ബോർഡിന്റെ അനുമതിയുള്ള പതിപ്പ് പ്രദർശിപ്പിക്കാൻ സിംഗിൾ ബഞ്ച് അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് കേന്ദ്ര സർക്കാർ അപ്പീൽ നൽകിയത്.
HC filed central govt plea to ban S Durga
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here