സിംബാബ്‌വേ പ്രസിഡന്റായി നൻഗഗ്വ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സിംബാബ്‌വേയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക്് എമർസൺ നൻഗഗ്വ ഇന്ന് സത്യപതിജ്ഞ ചെയ്യും. നീണ്ട 37 വർഷത്തെ ഭരണത്തിന് ശേഷം നാടകീയമായി രാജിവച്ച് മുൻ സിംബാബ്‌വേ പ്രസിഡന്റ് റോബർട്ട് മുഗാബെയുടെ പിൻഗാമിയിട്ടാണ് എമർസൺ സിംബാബ്‌വേയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
60000 പേരെ ഉൾക്കൊള്ളുന്ന നാഷ്ണൽ സ്‌പോർട്‌സ് സ്‌റ്റേഡിയതിതൽ വച്ചാണ് എമർസണ് സത്യപതിജ്ഞ ചെയ്യുക. 75കാരനായ എമർസൺനെ കഴിഞ്ഞ മാസം ആറിനു വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുഗാബെ പുറത്താക്കിയിരുന്നു. തുടർന്നു ദക്ഷിണാഫ്രിക്കയിലെത്തിയ അദ്ദേഹം കഴിഞ്ഞ ദിവസമാണ് രാജ്യത്തു തിരിച്ചെത്തിയത്.
mnangagwa to swear in as Zimbabwe prez today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here