ഇപിഎഫ് അക്കൗണ്ടിൽ ഇടിഎഫ് യൂണിറ്റുകളും ഇനി വരവുവെയ്ക്കും

പിഎഫ് വരിക്കാർക്ക് ഓഹരിയിലെ നിക്ഷേപത്തിന്റെ വിപണി മൂല്യം എത്രയെന്ന് ഇനി പരിശോധിക്കാൻ കഴിയും. ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട അക്കൗണ്ടിങ് നയം കഴിഞ്ഞ ദിവസം ചേർന്ന് ഇപിഎഫ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം അംഗീകരിച്ചു.
ഇതുപ്രകാരം 15 ശതമാനംവരുന്ന ഓഹരിയിലെ നിക്ഷേപം മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾപോലെ വരിക്കരുടെ അക്കൗണ്ടിൽ വരവുവെയ്ക്കും. പിഎഫ് നിക്ഷേപം പിൻവലിക്കുമ്പോൾ ഈ യൂണിറ്റുകൾ പണമാക്കിമാറ്റാം.
EPFO approves proposal to credit ETF units to PF accounts
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here