ഇന്ത്യയിലെ ഏറ്റവും വലിയ ഡിജെയ്ക്ക് വേദിയായി രാമോജി റാവു ഫിലിം സിറ്റി

ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റി ഇന്ത്യയിലെ ഏറ്റവും വലിയ ഡിജെയ്ക്ക് വേദിയാകുന്നു. ഡിസംബർ 3 ന് വൈകീട്ട് 6 മുതൽ 10 മണിവരെയാണ് പരിപാടി.
ഗ്ലോബൽ ഫാഷൻ മീഡിയഹൗസ് എഫ്ടിവിയുടെ ആഫ്ടർ പാർട്ടിയായാണ്
ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഡിജെ വാർ നടക്കുന്നത്. ഇൻഡിവുഡാണ് പരിപാടിയുടെ സ്ംഘാടകർ. ലോകത്തെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആണ് രാമോജി റാവു ഫിലിം സിറ്റി.
ഡിജെ വാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളർ താഴെയുള്ള ലിങ്ക് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം :
https://www.meraevents.com/event/djwar-f-tv-after-party?ucode=organizer
Indywood Talent Hunt DJ War
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here