Advertisement

മുഖ്യമന്ത്രി ഇന്ന് ഇടുക്കിയില്‍

November 26, 2017
0 minutes Read

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഇടുക്കി ജില്ലയില്‍. സിപിഎമ്മിന്‍റെ കട്ടപ്പന ഏരിയാകമ്മറ്റി ഓഫീസ് ഉദ്ഘാടനം അടക്കം മൂന്ന് പരിപാടികള്‍ക്കായാണ് മുഖ്യമന്ത്രി ഇടുക്കിയില്‍ എത്തുന്നത്. ജോയ്സ് ജോര്‍ജ്ജ് എംപിയുടെ കയ്യേറ്റവിഷയത്തില്‍ ജില്ലയില്‍ എതിര്‍പ്പ് പരക്കുന്ന പശ്ചാത്തലത്തിലെ സന്ദര്‍ശനത്തിന് വലിയ പ്രത്യേകതയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top