ഈ മ യൗ മൂന്നാം ടീസറും എത്തി

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന ചിത്രം ഇ മ യൗ വിന്റെ മൂന്നാം ടീസറെത്തി.
‘ഈശോ മറിയ യൗസേപ്പ്’ എന്നതിന്റെ ചുരുക്ക രൂപമാണ് ‘ഈ.മ.യൗ’ എന്നത്. സംവിധായകന്‍ ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയായിരുന്നു. പി ഇ മാത്യൂസ് തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മിക്കുന്നത് രാജേഷ് ജോര്‍ജ് കുളങ്ങരയാണ്.
മറ്റ് ടീസറുകള്‍ കാണം
. ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് നിര്‍മാണം. 18ദിവസങ്ങള്‍ കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രമാണിത്.
Ee.Ma.Yau Movie Official Teaser
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here