Advertisement

ദിലീപ് കോടതിയിൽ

November 27, 2017
0 minutes Read
dileep dileep reached court to get back passport court accepts charge sheet against dileep dileep question chargesheet

കൊച്ചിയിൽ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലറങ്ങിയ നടനും കേസിൽ പ്രതിയുമായ ദിലീപ് പാസ്‌പോർട്ട് തിരിച്ചുവാങ്ങുന്നതിനായി കോടതിയിലെത്തി. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് താരം എത്തിയിരിക്കുന്നത്.

വാണിജ്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് വിദേശത്തേക്ക് പോകാൻ കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഏഴ് ദിവസത്തേക്കാണ് പാസ്‌പോർട്ട് വിട്ട് നൽകുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top