മാരായമുട്ടം അപകടം; ക്വാറി ഉടമ അറസ്റ്റില്‍

മാരായമുട്ടം കുന്നത്തുകാലിൽ അപകടമുണ്ടായ പാറമട ഉടമ അലോഷ്യസ് പിടിയില്‍. നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അലോഷ്യസിനെ കസ്റ്റഡിയിൽ എടുത്തത്.അനുമതി ഇല്ലാതെയാണ് പാറമട പ്രവര്‍ത്തിച്ചിരുന്നത്. പാറമട സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയെ കഴിഞ്ഞ അറസ്റ്റ് ചെയ്തിരുന്നു.
പാറക്കെട്ട് ഇടഞ്ഞുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികളാണ് മരിച്ചത്. സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കും.
ജില്ലാ ഭരണകൂടത്തിന്‍റെയും പഞ്ചായത്തിന്‍റെ ഉള്‍പ്പടെ അനുമതി നൽകേണ്ട ഒരു ഏജൻസികളുടെയും അനുമവാദമില്ലാതെയാണ് മാരായമുട്ടത്ത് ക്വാറി പ്രവർത്തിച്ചിരുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here