Advertisement

അജിത്തിന്റെ ‘വിശ്വാസം’

November 28, 2017
1 minute Read
ajit

അജിത്തുംം ശിവയും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. വിശ്വാസം എന്നാണ് ചിത്രത്തിന്റെ പേര്. അജിത്തിന്റെ വിവേഗം, വീരം, വേതാളം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ശിവയാണ്. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ദീപാവലി റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് സൂചന. വിവേഗം നിര്‍മ്മിച്ച സത്യ ജ്യോതി ഫിലിംസ് ആണ് വിശ്വാസത്തിന്റെയും നിര്‍മ്മാതാക്കള്‍.

ajith

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top