Advertisement

ഭീകര പട്ടികയിൽ നിന്ന് പേര് നീക്കണം; ഹാഫിസ് സയ്യിദ്

November 28, 2017
1 minute Read
Hafiz Saeed files petition in UN to drop terrorist tag

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സയ്യിദ് ഭീകര പട്ടികയിൽ നിന്നും തന്റെ പേര് നീക്കം ചെയ്യണമെന്നാവശ്യവുമായി ഐക്യരാഷ്ട്ര സമിതിയിയെ സമീപിച്ചു. ലാഹോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമ സ്ഥാപനമാണ് അദ്ദേഹത്തിന് വേണ്ടി യുഎന്നിനെ സമീപിച്ചിരിക്കുന്നത്.

2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഹാഫിസ് സയ്യിദിനെ യു.എൻ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിന് പിന്നാലെ അമേരിക്ക ഹാഫിസ് സെയിദിനെ ആഗോള ഭീകരപട്ടികയിൽ പെടുത്തുകയും ഇയാളുടെ തലയ്ക്ക് 10 മില്യൻ യു.എസ് ഡോളർ വിലയിടുകയും ചെയ്തു.

 

hafiz saeed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top