പ്രദീപ് സിങ് ഖരോള എയർ ഇന്ത്യയുടെ പുതിയ ചെയർമാൻ

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് സിങ് ഖരോളയെ എയർഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറായും നിയമിച്ചു.
രാജീവ് ബൻസാലിന് പകരക്കാരനായിട്ടാണ് പ്രദീപ് സിങ് ഖരോളയുടെ നിയമനം. കാലാവധി കഴിഞ്ഞിട്ടും ബൻസാൽ മൂന്ന് മാസത്തോളം ഇടക്കാല ചെയർമാനായി പ്രവർത്തിച്ചിരുന്നു.
Pradeep Singh Kharola appointed as Air India CMD
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here