Advertisement

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു

November 29, 2017
0 minutes Read
man shot dead while cleaning gun SI body brought to hometown

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് വെടിയേറ്റ് മരിച്ചു. സന്ദീപ് സിംഗ് എന്നയാളാണ് മരിച്ചത്. മിസിസിപ്പിയിലാണ് സംഭവം. മോഷ്ടാക്കളുടെ വെടിയേറ്റാണ് മരണം.യുവാവിന്റെ താമസ സ്ഥലത്തിന് മുന്നില്‍ വച്ചാണ് കൊല നടന്നത്. മോഷ്ടാക്കള്‍ സന്ദീപിന്റെ പണവും മൊബൈല്‍ ഫോണും അപഹരിച്ച ശേഷം വെടിവയ്ക്കുുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top