നാശം വിതച്ച് കനത്ത മഴ; 4 മരണം

കനത്ത നാശം വിതച്ച് തെക്കൻ ജില്ലയിൽ മഴ കനക്കുന്നു. മഴക്കെടുതിയിൽ കന്യാകുമാരിയിൽ 4 പേരും കൊല്ലത്ത് ഒരാളും മരിച്ചു.
ഇതിൽ രണ്ട് പേർ മരം കടപുഴകി വീണും, ഒരാൾ വീടിന്റെ ചുമർ ഇടിഞ്ഞ് വീണുമാണ് മരിച്ചത്.
അതേസമയം, മുതലത്തോട് വനംമേഖലയിൽ ഉരുൾപ്പൊട്ടി.
heavy rain in southern kerala killed 4
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here