ദുൽഖറിന്റെ കുഞ്ഞുമാലാഖ; ചിത്രങ്ങൾ പുറത്ത്

ദുൽഖറിന്റെ മകൾ മറിയം അമീറ സൽമാന്റെ ചിത്രമാണ് ഇന്ന് സോഷ്യൽ മീഡിയയലെ താരം.
ദുൽഖറിന്റെ ഭാര്യ അമാലിന്റെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്.
മെയ് അഞ്ചിനാണ് ദുൽഖറിന്റെ ഭാര്യ അമാൽ ചെന്നൈ മദർഹുഡ് ആസ്പത്രിയിൽ വച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.
dulqar daughter photo, maryam ameerah salmaan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here