Advertisement

അമർനാഥ് ആക്രമണം നടത്തിയ മുഴുവൻ തീവ്രവാദികളെയും വധിച്ചതായി റിപ്പോർട്ട്

December 5, 2017
1 minute Read
all terrorists behind amarnath attack killed

അമർനാഥിൽ ഭീകരാക്രമണം നടത്തിയ മുഴുവൻ തീവ്രവാദികളെയും വധിച്ചതായി റിപ്പോർട്ട്. ജമ്മുകശ്മീർ ഡി.ജി.പി എസ്.പി വെയ്ദ് ട്വിറ്റർ വഴി അറിയിച്ചതാണ് ഇക്കാര്യം.

അബൂ ഇസ്മാഈലിന് ശേഷം അബൂ മാവിയ, ഫുർഖാൻ, യാവർ എന്നിങ്ങനെഅമർനാഥ് അക്രമി സംഘത്തിലെ മുഴുവൻ പേരെയും തുടച്ചു നീക്കിയിരിക്കുന്നു അദ്ദേഹം ട്വീറ്റു ചെയ്തു.

കഴിഞ്ഞ ജൂലൈയിലാണ് അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസിനു നേരെ ആക്രമണം ഉണ്ടാവുന്നത്. ഏഴ് തിർഥാടകർ കൊല്ലപ്പെടുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

 

all terrorists behind amarnath attack killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top