Advertisement

ഇറ്റലിയിൽ വാട്ടർ സ്പൗട്ട്; തുടർന്നുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശ നഷ്ടം

December 5, 2017
3 minutes Read
massive destruction in cyclone followed by Italy waterspout

ഇറ്റലിയിലും വാട്ടർ സ്പൗട്ട്. വാട്ടർ സ്പൗട്ടിനെത്തുടർന്നുണ്ടായ ചുഴലി കൊടുങ്കാറ്റ് ഇറ്റലിയിലെ തിരദേശ നഗരമായ സാൻറെമോയിൽ കനത്ത നാശനഷ്ടം വിതച്ചു.

കഴിഞ്ഞ ദിവസം വേളിയിൽ വാട്ടർ സ്പൗട്ട് ഉണ്ടായത് ജനങ്ങളെ ആശങ്കരാക്കിയിരുന്നു. എന്നാൽ വേളിയിൽ കണ്ടതിൽ നിന്ന് വ്യത്യസ്തമായി ഇറ്റലിയിൽ കടലിൽ നിന്ന് കരയിലേക്ക് നീങ്ങിയ വാട്ടർ സ്പൗട്ടിൽ പെട്ട് നിരവധി കെട്ടിടങ്ങൾ തകർന്നു. തീരത്തടുക്കുന്നതിന് മുമ്പെ ബീച്ചിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി.

 

 

massive destruction in cyclone followed by Italy waterspout

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top