Advertisement

രാഹുല്‍ ഗാന്ധി ഇന്ന് ഗുജറാത്തില്‍

December 5, 2017
0 minutes Read
rahul gandi

രാഹുൽ ഗാന്ധി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഗുജറാത്തിലെത്തും.കോൺഗ്രസ് അധ്യക്ഷപദത്തിലേക്ക് നോമിനേഷൻ നൽകിയ ശേഷം ആദ്യത്തെ സന്ദര്‍ശനമാണിത്. കച്ച്, മോബ്രി, സുരേന്ദ്രനഗർ എന്നീ ജില്ലകളിലാണ് ഇന്ന് രാഹുലിന്റെ പ്രചാരണം.

കാർഷികകടം എഴുതിത്തള്ളലടക്കമുള്ള ഒട്ടേറെ ക്ഷേമ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നടത്തുന്ന സന്ദര്‍ശനത്തിന് പ്രാധാന്യം ഉണ്ട്. മോദി രാഹുൽ കോൺഗ്രസ് അധ്യക്ഷനാകുന്നതിനെ ഔറംഗസീബ് രാജെന്ന് പരിഹസിച്ചിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top