സണ്ണി ലിയോൺ മലയാളത്തിലേക്ക്

ബോളിവുഡ് നടി സണ്ണി ലിയോൺ മലയാള സിനിമാ ലോകത്തേക്ക്. തമിഴ് സംവിധായകനായ വി.സി വടിവുടയാൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി ലയാളത്തിൽ എത്തുന്നത്.
ചിത്രത്തിന് വേണ്ടി സണ്ണി ലിയോൺ നൂറ്റമ്പത് ദിവസത്തെ ഡേറ്റ് കൊടുത്തു കഴിഞ്ഞെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. സ്റ്റീഫ്‌സ് കോർണർ ഫിലിംസിന് വേണ്ടി, പൊൻസെ സ്റ്റിഫനാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. ചാലക്കുടിയാണ് പ്രാധാന ലൊക്കേഷൻ.
sunny leone to malayalam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here