ഓഖി: നിർണ്ണായക മന്ത്രിസഭായോഗം ഇന്ന്

ഓഖി ദുരന്തത്തിന് ഇരയായവർക്ക് കൂടുതൽ സഹായം നൽകുന്നതിനെ കുറിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. രക്ഷാപ്രവർത്തനത്തിൽ സർക്കാറിന് വീഴ്ച ഉണ്ടായെന്ന ആരോപണം നിലനിൽക്കെയാണ് മന്ത്രിസഭാ യോഗം.
മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായും ദീർഘകാലത്തേക്കും ഗുണം ചെയ്യുന്ന സമഗ്രപാക്കേജിന് മന്ത്രിസഭ അനുമതി നൽകാനിടയുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള സൈനിക നടപടി തുടരാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. തീരദേശത്തെ കുടുംബങ്ങൾക്കുള്ള സൗജന്യ റേഷൻ നീട്ടാനും തീരുമാനം എടുത്തേക്കും.
ockhi crucial cabinet meeting today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here