11 മത്സ്യതൊഴിലാളികളുമായി ബോട്ട് കണ്ടെത്തി

11മത്സ്യ തൊഴിലാളികളുമായി ആഴക്കടലില്‍ ഒരു ബോട്ട് കടലില്‍ കണ്ടെത്തി.നാവിക സേനയാണ് ഈ ബോട്ട് കണ്ടെത്തിയത്. ക ബോട്ട് ലക്ഷദ്വീപില്‍ ബോട്ട് എത്തിച്ചതായാണ് വിവരം. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ അകപ്പെട്ട 359പേരെയാണ് ഇതിനോടകം സംയുക്ത സേന രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം ഏഴാം ദിവസവും തുടരുകയാണ്. നാവികസേനയുടെ ഒപ്പം മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.
boat
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here