ശീതകാല ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതിന് റഷ്യക്ക് വിലക്ക്

അടുത്ത വർഷത്തെ ശീതകാല ഒളിമ്പിക്‌സിൽ പങ്കടുക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് സമിതി റഷ്യക്ക് വിലക്കേർപെടുത്തി. 2014 സോചി ഗെയിമിലെ ഉത്തേജക ഉപയോഗത്തെ തുടർന്നാണ് നടപടി. ദക്ഷിണ കൊറിയയാണ് ഒളിമ്പിക് വേദി.
ഉത്തേജകമരുന്ന ഉപയോഗിക്കാത്ത അത്‌ലറ്റുകൾക്ക് റഷ്യയിൽ നിന്നുള്ള ഒളിമ്പിക് അത്‌ലറ്റ് എന്നപേരിൽ മത്സരിക്കാം. എന്നാൽ ഓപണിങ് സെറിമണിയിലുൾപെടെ റഷ്യൻ പതാക പാറുകയോ ദേശീയ ഗാനം ആലപിക്കുകയോ ചെയ്യില്ല. മാത്രമല്ല റെക്കോർഡി പുസ്തകത്തിൽ റഷ്യ മെഡൽ നേടിയിട്ടില്ല എന്നു തന്നെയാണ് കാണിക്കുക.
Russia Banned From Winter Olympics
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here