Advertisement

15 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

December 7, 2017
1 minute Read
helicopter attack against venezuela 15 fishermen rescued by airforce columbia helicopter crash

15 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കോഴിക്കോട് തീരത്ത് നിന്നാണ് കണ്ടെത്തിയത്. വ്യോമസേനയാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ഹെലികോപ്റ്ററിൽ കവാരത്തി ദ്വീപിൽ എത്തിക്കും.

 

 

15 fishermen rescued by airforce

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top