Advertisement

സര്‍ക്കാറിനെതിരെ സിപിഐ നിയമപോരാട്ടത്തിന്; മൂന്നാറിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ ഹര്‍ജി

December 7, 2017
0 minutes Read

മൂന്നാര്‍  സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി. സിപിഐ നേതാവ് പി പ്രസാദാണ് ഹര്‍ജി നല്‍കിയത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്താണ് സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കിയതെന്ന് പി പ്രസാദ് പ്രതികരിച്ചു.  കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളാണ് എതിര്‍ കകക്ഷികള്‍. മൂന്നാറിലെ അതീവ പരിസ്ഥിതി ദുര്‍ബല മേഖല നിലനിര്‍ത്തണമെന്നും, അനധികൃത കയ്യേറ്റം തടയണമെന്നും ഹര്‍ജിയിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top