Advertisement

ഉത്തരേന്ത്യയില്‍ നിരവധി സ്ഥലത്ത് ഭൂചലനം

December 7, 2017
1 minute Read
earthquake earthquake in california

ഉത്തരേന്ത്യയില്‍ നിരവധിയിടത്ത് ഭൂചലനം. ഡല്‍ഹി, ഗുഡ്ഗാവ്, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതില്‍ ഡല്‍ഹി, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ആളപായമോ മറ്റ് നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

earthquake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top