Advertisement

ഗൗതം മേനോന്റെ കാറ് അപകടത്തില്‍പ്പെട്ടു

December 7, 2017
1 minute Read
gautham

പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്റെ കാറ് അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ ചെന്നൈയിലെ ചെമ്മഞ്ചേരിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സംവിധായകന്റെ ആഢംബര കാറിന്റെ മുന്‍വശം തകര്‍ന്നു. മുന്നില്‍പ്പോയ ലോറി അപ്രതീക്ഷിതമായി തിരിഞ്ഞതാണ് അപകടം ഉണ്ടാക്കിയത്. ലോറിയില്‍ ഇടിക്കാതിരിക്കാന്‍ കാറ് വെട്ടിത്തിരിച്ചതിനാല്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഗൗതം മേനോന് അപകടത്തില്‍ നിസാര പരിക്കേറ്റു.

gautham

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top