പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ നായികയാകുന്ന ചിത്രത്തിലെ പാട്ടെത്തി; വീഡിയോ കാണാം

പ്രിയദര്‍ശന്റെയും ലിസി ലക്ഷ്മിയുടെയും മകള്‍ കല്യാണി നായികയാകുന്ന തെലുങ്ക് സിനിമ’ഹലോ’യിലെ ഗാനം പുറത്ത്. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലുള്ള പാട്ടിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിലേതായി ആദ്യമായി പുറത്തിറങ്ങുന്ന ഗാനവും ഇതാണ്. വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രമാണിത്. ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അഖിനേനിയും കല്യാണിയുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍. ‘മെരിസേ മെരിസോ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
അനുപ് റൂബെന്‍സിന്റേതാണ് സംഗീതം.
hellow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here