Advertisement

180മത്സ്യതൊഴിലാളികളെ കണ്ടെത്തി

December 8, 2017
1 minute Read
ockhi ockhi death toll rises ockhi 142 people still missing

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ 180 മത്സ്യതൊഴിലാളികളെ നാവികസേന കണ്ടെത്തി. ലക്ഷദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. 17ബോട്ടുകളിലായാണ് ഇവരുള്ളത്.  ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. നാവിക സേന ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.

ockhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top