Advertisement

ആദി രണ്ടാം പോസ്റ്റർ പുറത്ത്

December 8, 2017
1 minute Read
aadi second poster out

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ആദിയുടെ രണ്ടാമത്തെ പോസ്റ്റർ റിലീസായി. മാക്‌സലാബിന്റെയും ആശിർവാദ് സിനിമാസിന്റെയും ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ജിത്തു ജോസെഫിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന പ്രണവ് നായകനാകുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് നൽകുന്നത്.ചിത്രത്തിന്റെ സ്വഭാവത്തെ പുറത്തുവിടാത്ത രീതിയിലാണ് രണ്ടു പോസ്റ്ററുകളും അണിയറപ്രവർത്തകർ പുറത്തു വിട്ടത്.

 

aadi second poster out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top