Advertisement

ഗുരുവായൂരില്‍ ആനയിടഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്

December 10, 2017
0 minutes Read
elephant

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിയ്ക്കിടെ ആനയിടഞ്ഞു. ശ്രീകൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ചയായതിനാല്‍ ക്ഷേത്രത്തില്‍ വലിയ തിരക്കായിരുന്നു. ഇന്ന് രാവിലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആനയിടഞ്ഞ് ഓടുന്നത് കണ്ട മറ്റ് രണ്ട് ആനകളും വിരണ്ടോടി. തുടര്‍ന്ന് ചിതറിയോടിയ നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.   ആനയെ തളച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top