ഗുജറാത്തിൽ മോദിക്കും രാഹുലിനും റോഡ്‌ഷോ നടത്താൻ അനുമതിയില്ല

ഗുജറാത്തിൽ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും റോഡ്‌ഷോ നടത്താൻ അനുമതിയില്ല. അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ പൊലീസ് തള്ളി. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് അഹമ്മദാബാഗ് പൊലീസ് കമീഷണർ അനൂപ് കുമാർ സിംഗ് പറഞ്ഞു.
രണ്ടുഘട്ടമായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പു നടക്കുന്നത്. ആദ്യഘട്ടം ഡിസംബർ ഒമ്പതിന് പൂർത്തിയായിരുന്നു. രണ്ടാംഘട്ടം ഡിസംബർ പതിനാലിനാണ്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ് ബുധനാഴ്ച.
police denied permission to conduct roadshow in gujarat
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here