Advertisement

കല്‍ക്കരി കുംഭകോണം; മുന്‍ മുഖ്യമന്ത്രി മധു കോഡ കുറ്റക്കാരന്‍

December 13, 2017
2 minutes Read
madhu koda

കല്‍ക്കരി കുംഭകോണക്കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ കുറ്റക്കാരനാണെന്ന് സിബിഐ കോടതി.പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്ത, മുന്‍ ചീഫ് സെക്രട്ടറി എ.കെ. ബസു എന്നിവരടക്കം നാലു പേര്‍ കേസില്‍ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഇവരുടെ ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ചീഫ് സെക്രട്ടറി എ.കെ ബസു ഉള്‍പ്പടെ നാല് പേരെ വെറുതെ വിട്ടു.

Coal Scam Ex-Jharkhand Chief Minister Madhu Koda Found Guilty, madhu koda

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top