Advertisement

രോഹിതിന് മൂന്നാം ഡബിള്‍

December 13, 2017
0 minutes Read
rohit sharma

ശ്രീലങ്കക്കെതിരായ മൊഹാലി ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് ഡബിള്‍ സെഞ്ച്വറി. ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുടെ മൂന്നാം ഡബിള്‍ സെഞ്ച്വറിയാണിത്. മൂന്നുതവണ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ താരമെന്ന നേട്ടവും രോഹിത് ശര്‍മ്മ സ്വന്തമാക്കി. സച്ചിന്‍, സേവാഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഡബിള്‍ സെഞ്ച്വറി നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ശ്രീലങ്കയ്ക്ക്  393 റണ്‍സ് വിജയലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top