വരൂ, ഇടുക്കി അണക്കെട്ട് കാണാം

ഇടുക്കി അണക്കെട്ട് ഇന്നലെ മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ജനുവരി പത്തു വരെ സന്ദർശകർക്ക് അണക്കെട്ട് സന്ദര്‍ശിക്കാനായി എത്താം.
മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന പാസിനായി നല്‍കേണ്ട തുക. രാവിലെ ഒൻപതു മുതല് വൈകിട്ട് അഞ്ച് വരെയാണ് പ്രവേശന സമയം . ക്യാമറ , മൊബൈല്‍ ഫോൺ എന്നിവ അനുവദിക്കില്ല . ചെറുതോണി അണക്കെട്ടിനോട് ചേർന്നാണ് ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത് .
idukki dam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here