ഇന്ത്യൻ ജയിലിൽ പാറ്റയും പാമ്പും : വിജയ് മല്യ

ഇന്ത്യൻ ജയിലിൽ തനിക്ക് സുരക്ഷയുണ്ടാവില്ലെന്നും അവ എലിയും പാറ്റയും പാമ്പും നിറഞ്ഞതാണെന്നും മദ്യ വ്യവസായി മല്യയുടെ പരാതി. ഇവിടെയുള്ള ജയിലുകൾ ആൾത്തിരക്കേറിയതും വൃത്തിയില്ലാത്തതുമാണെന്നും മല്യ ബ്രിട്ടനിലെ കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ ബാങ്കുകളിൽ നിന്ന് 9000 കോടി വായ്പയെടുത്ത് ബ്രിട്ടനിലേക്ക് മുങ്ങിയതാണ് മല്യ. കേസിൽ മല്യയെ വിട്ടുനൽകാൻ ഇന്ത്യ നൽകിയ ഹർജിയെ എതിർത്തുകൊണ്ടാണ് ജയിലുകളുടെ ശോച്യാവസ്ഥ വിവരിച്ച് മല്യ ഹർജി നൽകിയത്.
snake and coackroach in Indian jail says vijay mallya
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here